തിരുവനന്തപുരം : കമലേശ്വരം,തോപ്പിൽ ഗാർഡൻസിൽ, കിഴക്കേതോപ്പ് വീട്ടിൽ വി. പരമേശ്വരൻ പിള്ള (76, റിട്ട. ആർമി) നിര്യാതനായി. ഭാര്യ പരേതയായ സുകുമാരി അമ്മ.. മക്കൾ : സീമ ഹരി, സീനാ പ്രദീപ്. മരുമക്കൾ: ഹരി നായർ, പ്രദീപ് കുമാർ.. സഞ്ചയനം : ചൊവ്വ രാവിലെ 8.30 ന്