kamalakshi

ചിറയിൻകീഴ്: കീഴാറ്റിങ്ങൽ തിനവിള കാട്ടിൽവീട്ടിൽ (കൊടിക്കകം) പരേതനായ വിശ്വനാഥന്റെ ഭാര്യ കമലാക്ഷി (93) നിര്യാതയായി. മക്കൾ: സരസ്വതി, പരേതനായ മണിയൻ, പ്രസന്നൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ബേബി, ബിന്ദു. സഞ്ചയനം: ഏപ്രിൽ 1 രാവിലെ 9ന്.