maniyan

ചിറയിൻകീഴ്: ശാസ്തവട്ടം ചിലമ്പിൽ എ.എ ഭവനിൽ ജി.മണിയൻ (74) നിര്യാതനായി. ഭാര്യ: കെ.കനകമ്മ. മക്കൾ: അനി, അജി, അമ്പിളി. മരുമക്കൾ: ജലജാമണി, സുനിത, ബൈജു.