ശ്രീകാര്യം : കരിയം ചിത്രാലയത്തിൽ ജഗദപ്പൻ ചെട്ടിയാർ (മണിയൻ, 73) നിര്യാതനായി. ഭാര്യ : കൃഷ്ണമ്മ. മക്കൾ: മഞ്ജു, രഞ്ജു. മരുമക്കൾ: രഞ്ചൻ, വേണുഗോപാൽ. മരണാനന്തര ചടങ്ങ് ഏപ്രിൽ 7ന് 11മണിക്ക്.