vishnudasan

മുടപുരം: കോരാണി പണയിൽ വീട്ടിൽ വിഷ്ണുദാസൻ (മണിയൻ , 80 ) നിര്യാതനായി.ഭാര്യ ശാന്ത.മക്കൾ: ഷാജി,അജികുമാർ,അജിത.മരുമക്കൾ: സിന്ധു,സുജിത,ചന്ദ്രൻ.സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 9 ന്.