കള്ളിക്കാട്: കള്ളിക്കാട് പ്ലാവിളവീട്ടിൽ സരോജനിയമ്മ(66)നിര്യാതയായി.മക്കൾ:എസ്.ബിജു,എസ് ദീപു മരുമക്കൾ:കാർത്തിക.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.