atl29mc

ആറ്റിങ്ങൽ: തോന്നയ്ക്കൽ എ.ജെ. കോളേജിനു സമീപം ഇഞ്ചിപ്പുല്ലുവിളയിൽ ( ആർ.എം. മൻസിൽ)​ പരേതനായ ഇബ്രാഹിം കുഞ്ഞിന്റെ ഭാര്യ സൈനബാ ബീവി (86)​ നിര്യാതയായി. മക്കൾ: അമീറുദ്ദിൻ,​ നൂർജഹാൻ,​ സീനത്ത്. മരുമക്കൾ: റഫീക്കാ ബിവി,​ സിറാജുദ്ദീൻ,​ പരേതനായ ഹുസൈൻ.