img

വർക്കല: വർക്കല നഗരസഭ മുൻ കൗൺസിലർ ശിവഗിരി കോട്ടയത്ത് വീട്ടിൽ എൻ.ശശി (72) നിര്യാതനായി. കർഷകകോൺഗ്രസ് വർക്കല നിയോജകമണ്ഡലം മുൻ പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ജി.ലീല. മക്കൾ: ദിലീപ്, സജീവ്, പ്രദീപ്ശിവഗിരി (കരവാരം ഗ്രാമപഞ്ചായത്ത് മുൻഅംഗം), പ്രകാശ്, പ്രസാദ് (വർക്കല നഗരസഭ കൗൺസിലർ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി). മരുമക്ക8: സിന്ധു, ബിന്ദു, ലേഖ, മഞ്ജുഷ, മഞ്ചു. സംസ്ക്കാരം ഇന്ന് രാവിലെ 10ന്.