ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം ചെക്കാല കോണത്ത് വീട്ടിൽ ശ്രീധരൻ നായർ (71) നിര്യാതനായി. ഭാര്യ പുഷ്കല. മക്കൾ: ഷൈജി, ഷൈനി, സജീഷ്. മരുമക്കൾ: സജീവ്. ശശി, പൊന്നു. സഞ്ചയനം ഏപ്രിൽ 4 ന് രാവിലെ 8.30ന്.