പാങ്ങോട്: പഴവിള വാഴാമൂലയിൽ ഹൗസിൽ അബ്ദുൽ റഹ്മാൻ ഹാജി (80) നിര്യാതനായി . ഭാര്യ ഷെരീഫാ ബീവി. മക്കൾ ജലാലുദ്ദീൻ (സൗദി അറേബ്യ) ഖമറുദ്ദീൻ, നിസ്സാമുദ്ദീൻ (ദുബൈ) സുലൈമാൻ, നുജുമുദ്ദീൻ (അബുദാബി) നസീമാബീവി, സലീനാബീവി, സബീനാബീവി. മരുമക്കൾ ഫാത്തിമ, റസീനാബീവി, സീനാബീവി, മീറാ ബീവി, അൻസി, ഹനീഫ, താജുദ്ദീൻ മൗലവി (സൗദി) സാദിക്കലി .