obitury

നെടുമങ്ങാട് : മഞ്ച ടെക്നിക്കൽ ഹൈസ്‌കൂളിന് സമീപം ശ്രുതിയിൽ പരേതനായ മൈതീൻ കുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (74) നിര്യാതയായി.മക്കൾ : എം.ഷഹാബ്ദീൻ (റിട്ട.ചീഫ് റേഡിയോഗ്രാഫർ,മെഡിക്കൽ കോളേജ്), ഷഹർബാൻ ബീവി,എം.ഷാജഹാൻ (ഇലക്ട്രിസിറ്റി ബോർഡ്,നെടുമങ്ങാട്),നൂർജഹാൻ (കേരള പൊലീസ്,ഇമിഗ്രേഷൻ എയർപോർട്ട്,തിരു.),ഡോ.എം.നവാസ് (നാഷണൽ ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ,പാലോട് ).മരുമക്കൾ : മറിയാമ്മ ഷഹാബ്ദീൻ,പരേതനായ നാസുമുദീൻ (ജയിൽ വകുപ്പ്),ഷാഹിദാബീവി,നാസ്മുദ്ദീൻ (ബിസിനസ്),ഷബ്നം ഹസൻ.