chandrika

കോവളം: ഇടയാർ പൂച്ചമുള വീട്ടിൽ എസ്.രാജേന്ദ്രന്റെ ഭാര്യ ചന്ദ്രിക ജെ (50) നിര്യാതയായി.മക്കൾ: അനൂപ്, റിനു .സംസ്കാരം ഇന്ന് രാവിലെ11.30 ന് മുട്ടത്തറ മോക്ഷ കവാടത്തിൽ.