തിരുപുറം : പ്ളാന്തോട്ടത്തിൽ പരേതനായ മനുവേൽ വൈദ്യരുടെ മകൻ ഡേവിഡ് വൈദ്യർ (81) നിര്യാതനായി. സഹോദരങ്ങൾ : പരേതയായ ലില്ലി, സിൽവി, പരേതനായ ഇദ്രിയേൽ വൈദ്യർ, സൈറസ്, നേശൻ. സംസ്കാരം ഇന്ന് രാവിലെ 10.30 ന്.