തിരുവനന്തപുരം: മുൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ എം. ദിവാകരന്റെ ഭാര്യ കുന്നുകുഴി ലാൽഡേലിൽ എൻ. കമലമ്മ (89) നിര്യാതയായി. കൊല്ലം മയ്യനാട് ആലയ്ക്കൽ തറവാട്ടിലെ അംഗമാണ്. മക്കൾ : ഡോ.ഡി. മോഹൻലാൽ, ലൈലാമണി (എച്ച്.എസ്.എസ് മയ്യനാട്), ലിജിൻ ലാൽ ( യു.എസ്.എ) ഡോ. അനിത . മരുമക്കൾ: ഹേമ, ജി.സദാശിവൻ, സിന്ധു, അഡ്വ. അനിൽ നാരായണൻ. സംസ്കാരം ശാന്തികവാടത്തിൽ.