കിളിമാനൂർ: കാലായ്ക്കോട് അമ്പിയറ വീട്ടിൽ ബി. ഗോപിനാഥൻ ഉണ്ണിത്താൻ ( 66) നിര്യാതനായി. ഭാര്യ: രാധാമണി അമ്മ. മക്കൾ: വിജീഷ്, അനീഷ്, വിശാഖ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.