നെയ്യാറ്റിൻകര: കവളാകുളം എസ്.കെ.എസ് വില്ലയിൽ റിട്ട: പി.ഡബ്ല്യു.ഡി എൻജിനീയർ ഡി. സത്യദാസ് (77) നിര്യാതനായി. ഭാര്യ: കോമളവല്ലി. മകൻ: എസ്.കെ. സാജൻ. മരുമകൾ: ജി. ജെസ്മിത കുമാരി. പ്രാർത്ഥന: വ്യാഴാഴ്ച വൈകിട്ട് 4ന്.