sada

അവണാകുഴി: രാമപുരം ശ്രീദേവി നിവാസിൽ കെ. സദാശിവൻ (73) നിര്യാതനായി. ഭാര്യ: വിജയമ്മ. കെ. മക്കൾ: സന്തോഷ് കുമാർ, മഞ്ചു, നന്ദു. മരുമക്കൾ: സുബാഷ്, പ്രിയ.