വർക്കല: വെന്നികോട് കട്ടിംഗ് മണലുവിള വീട്ടിൽ എൻ. ബാലൻ (83) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബിനുലാൽ, റാണിബാബു. മരുമക്കൾ: രതി ബിനുലാൽ, സുരേഷ് ബാബു. മരണാനന്തരചടങ്ങ്: ഏപ്രിൽ 14ന് രാവിലെ 8ന്.