k

നെടുമങ്ങാട്: പഴകുറ്റി രാധേയത്തിൽ കെ. വാസുദേവൻ (91) നിര്യാതനായി. ഭാര്യ: സി. രാജമ്മ. മക്കൾ: തുളസീഭായി, പത്മകുമാർ (റിട്ട. എ.ഇ.ഒ), റാണി മല്ലിക (റിട്ട. സി.എ. എ.ഡി.ജി.പി), ശാന്തി (സൂപ്രണ്ട്, പി.എസ്.സി). മരുമക്കൾ: സദാനന്ദൻ (റിട്ട. കെ.എസ്.ആർ.ടി.സി), യമുനാദേവി (റവന്യൂ വകുപ്പ്), ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ (ആർമി). സഞ്ചയനം ഏപ്രിൽ 4ന് രാവിലെ 8.30ന്.