കണിയാപുരം: കണിയാപുരം കരിഞ്ഞവയൽ ഫാത്തിമ വില്ലയിൽ സൈഫുദ്ദീൻ (64) നിര്യാതനായി. ഭാര്യ : സഫിയാ ബീവി. മക്കൾ: ഷജീറാബീവി, ഷെമീറാബീവി, സഫീറാബീവി. മരുമക്കൾ: സക്കീർ ഹുസൈൻ, നാസുമുദ്ദീൻ, ഷിജാസ്.