പാറശാല: കാരാളി ബ്രൈറ്റ് നിവാസിൽ അപ്പുവിന്റെ ഭാര്യ സുധ (61) നിര്യാതയായി. മക്കൾ: ബ്രൈറ്റ്, പ്രമീള, പ്രസന്ന. മരുമക്കൾ: ബിന്ദുകല, വിത്സൺ, ജോൺ. പ്രാർത്ഥന: 31ന് വൈകിട്ട് 5ന്.