പൂജപ്പുര: മൈത്രി നഗർ 117 എ പൗർണമിയിൽ രാഘവന്റെ ഭാര്യ ബേബി രാഘവൻ (70) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (അക്യുറേറ്റ് ഡെന്റൽ ലബോറട്ടറി), ശ്രീകല, അനിൽകുമാർ (ഏഷ്യാനെറ്റ്). മരുമക്കൾ: ശ്രീലേഖ, പരേതനായ ലോറൻസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.