റസൽപുരം: വേട്ടമംഗലത്ത് പുത്തൻവീട്ടിൽ പരേതനായ അശോകന്റെ ഭാര്യ സാഹിതി (72) നിര്യാതയായി. മക്കൾ: ആശ എ.എസ്., അൻജു എ.എസ്, മരുമക്കൾ: അജിറ്റ് റാം, ബിനു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന് പേട്ട അമ്പലത്തുമുക്കിൽ ടി.സി 30/1321 നന്ദനത്തിൽ വച്ച്.