f

തിരുവനന്തപുരം : വള്ളക്കടവ് കാരാളി ഷംജ കോട്ടേജിൽ എ. അബൂബക്കർ (78) നിര്യാതനായി. കെ.ജി.ഡി.എ മുൻ സംസ്ഥാന സെക്രട്ടറിയും ആരോഗ്യവകുപ്പിൽ ഡ്രൈവറുമായിരുന്നു. ഭാര്യ : സൗദാബീവി. മക്കൾ: ജസീമ, ബീന, പ്രദീപ്, സുമയ്യ, സവാദ്. മരുമക്കൾ: പരേതനായ ബദർ, റഷീദ്, ഹുസൈൻ, ഷെറീന, നസീമ.