ആറ്റിങ്ങൽ: കിഴുവിലം പറയത്തുകോണം വാസവവിലാസം വീട്ടിൽ ജെ ഭാരതി അമ്മ (83) നിര്യാതയായി. മക്കൾ : ചന്ദ്രിക കുമാരി, ഗിരിജ കുമാരി, പ്രസന്നകുമാരി, ശോഭന കുമാരി.