shreedharan-nair

നെയ്യാറ്റിൻകര: അരങ്ങൽ കോവിൽ വിളാകത്തുവീട് ശ്രീഭവനിൽ ആർ. ശ്രീധരൻ നായർ (97) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: എസ്. വിജയകുമാര പിള്ള (റിട്ട.സെക്രട്ടറി, പഞ്ചായത്ത്), പുരുഷോത്തമൻ (റിട്ട.കെ.എസ്.ആർ.ടി.സി), ശ്രീദേവി കെ.എസ് (കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡ്). മരുമക്കൾ : സുധ, പ്രസന്ന, ശിവകുമാർ. സഞ്ചയനം: ഏപ്രിൽ 4 വ്യാഴാഴ്ച രാവിലെ 8.30 ന്.