കാട്ടാക്കട:സി.പി.എം കാട്ടാക്കട ലോക്കൽ കമ്മിറ്റി അംഗം കാട്ടാക്കട മൈലക്കോണം എസ്.എസ്.ഭവനിൽ കെ.പി.അംബി(65)നിര്യാതനായി.ഭാര്യ ലതാകുമാരി.മക്കൾ:ഷിബിൻലാൽ,ഷിജിൻ.സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ .