banadic

വർക്കല: ഹരിഹരപുരം ബീനാസദനത്തിൽ ബെനഡിക്ട് (76) നിര്യാതനായി. മക്കൾ: ബീന, സീമ, സീന, വിക്ടർ, ലീന. മരുമക്കൾ: സ്റ്റാൻലി (ബിഎസ്എൻഎൽ), ജോസഫ്, യേശുദാസ്. സംസ്ക്കാര ശുശ്രൂഷ ഇന്ന് രാവിലെ 10ന് അയിരൂർ സെന്റ്തോമസ് ദേവാലയത്തിൽ.