വെള്ളറട: ഒറ്റശേഖരമംഗലം ഇടവാൽ പ്ളാങ്കാല മേലേപുത്തൻവീട്ടിൽ സി. വേലായുധൻ ആശാരി (ഗണപതിപ്പണിക്കർ, 105 ) നിര്യാതനായി ഭാര്യ: പരേതയായ സരസമ്മ, മക്കൾ: പരതേനായ രവി, രത്നമ്മ, മുരളി ആശാരി, പരേതയായ വനജകുമാരി, പ്രഭാകരൻ ആശാരി, വേണു ആശാരി, ഗോപാലകൃഷ്ണൻ ആശാരി, ശ്രീകണ്ഠൻ ആശാരി, മരുമക്കൾ: സുധാകരൻ ആശാരി, ലീല, വസന്തകുമാരി, അനിത, വേണുഗോപാൽ, പരേതയായ സരോജം, ഷീബ, സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.