1

വിഴിഞ്ഞം: കാഞ്ഞിരംകുളം കൂനൻവിള ജവഹർ സ്കൂളിനു സമീപം ലൂയിസിന്റെ ഭാര്യ സെലിൻ ലൂയിസ് (60) നിര്യാതയായി. സംസ്കാരം ഇന്ന് 3.30 ന് പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിൽ. മക്കൾ: സുരേഷ് ലൂയിസ്, ഷെർഷാ ലൂയിസ്, മാഗി ലൂയിസ്. മരുമക്കൾ: ആനി സുരേഷ്, റോഡ്രിഗോൺ, ലെനിൻ ലോറൻസ്.