mohanan

പേരൂർക്കട: ചൂഴമ്പാല പണയിൽ ലെയിൻ ദേവികയിൽ ടി. മോഹനൻ (67) നിര്യാതനായി. ഭാര്യ: ബി. ശാന്തകുമാരി. മക്കൾ: എം. വിപിൻ, എം. മിഥുൻ. മരുമക്കൾ: യു. നിഷ, റജിന കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 മണിക്ക്.