youngest-ipl-player
youngest ipl player

ഹൈദരാബാദ് : ഇന്നലെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്റെ കുപ്പായമണിഞ്ഞ ബംഗാളുകാരൻ പ്രയസ് റേബർമ്മൻ ഐ.പി.എല്ലിൽ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കാഡ് സ്വന്തമാക്കി. 16 വർഷവും 157 ദിവസം പ്രായമുള്ള ബർമ്മൻ അഫ്ഗാനിസ്ൽാന്റെ മുജീബ് റഹ്‌മാന്റെ (17 വയസിൽ അരങ്ങേറ്റം) റെക്കാഡാണ് തകർത്തത്. മത്സരത്തിൽ നാലോവറിൽ 56 റൺസ് വഴങ്ങിയ പ്രയസ് 19 റൺസും നേടി.