പാലോട്: തെന്നൂർ വിളയിൽവീട് ശ്രീകൈലാസിൽ രശ്മി വി .സി (51) നിര്യാതയായി. ഭർത്താവ്: എൻ.ബൈജു.
മക്കൾ: ശിവപ്രിയ, സൂര്യപ്രിയ. മരുമകൻ: ഉണ്ണികൃഷ്ണൻ.എസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.