കായംകുളം: കൃഷ്ണപുരം ചിറയുടെ പടീറ്റതിൽ എസ്.രാജൻ പിള്ള ( 78) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ രാജമ്മ, മക്കൾ : രാജി, റാണി, പരേതനായ രഞ്ജിത്ത്, മരുമക്കൾ : രഘുനാഥൻ, സജീവ്.