vargice

കറ്റാനം : കട്ടച്ചിറ കൊച്ചുതറയിൽ ചിന്നമ്മ മാത്യുവിന്റെ മകൻ പി.എം.വർഗീസ് ( തമ്പി, 73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ.തങ്കമ്മ (കുഞ്ഞുമോൾ ).മക്കൾ : സാംവർഗീസ് ,സന്തോഷ് വർഗീസ് ,പരേതനായ സൈജു വർഗീസ്.മരുമക്കൾ. ലിസി ,വിജി.