വള്ളികുന്നം: പുത്തൻചന്ത ഉദയഭവനം വീട്ടിൽ സദാനന്ദൻ (78) നിര്യാതനായി.ഭാര്യ : പരേതയായ സാവിത്രി. മക്കൾ: രമ, ഉദയൻ,ദീപ. മരുമക്കൾ: സുധാകരൻ, സുജ, അശോകൻ.സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.