a

മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് ഉദയനിലയത്തിൽ റിട്ട.സുബേദാർ മേജർ സഹദേവൻ പിള്ള (83) നിര്യാതനായി. ദീർഘകാലം ഈരേഴ വടക്ക് എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പാറുക്കുട്ടി അമ്മ (അദ്ധ്യാപിക, എസ്.കെ.വി എച്ച്.എസ്, പത്തിയൂർ). മക്കൾ: ഷീജ. (അസോസിയേറ്റ് പ്രൊഫഫർ, ദേവസ്വം ബോർഡ് കോളേജ്, പരുമല), സജീവ് (ദുബായ്). മരുമക്കൾ: രാജശേഖരൻ പിള്ള (റിട്ട.സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ), സിന്ധു (ദുബായ്).സഞ്ചയനം 8ന് രാവിലെ 9ന്.