ചേർത്തല:വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ ജോയി ഭവനിൽ ദേവയാനി (92)നിര്യാതയായി.മക്കൾ:ഗീതമ്മ, സൈനബ.മരുമകൻ:വാസുദേവൻ. സഞ്ചയനം വെള്ളിയാഴ്ച ഉച്ചയ്ക്ക്12ന്.