sarasmma

മുഹമ്മ:ആര്യക്കര നെടുംചാണി വീട്ടിൽ മാധവൻ നായരുടെ ഭാര്യ സരസമ്മ (93) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.മക്കൾ:രമണി,പ്രസന്ന, രാമചന്ദ്രൻ,ഇന്ദിര,മണികണ്ഠൻ,സേതുലക്ഷ്മി,മോഹനൻ.മരുമക്കൾ:രാമദാസ്,ഗീത,വേണുഗോപാൽ,അനിൽകുമാർ,വിജി,പരേതനായ ഗോപാലക്യഷ്ണൻ