ചാരുംമൂട് : തത്തംമുന്ന പാലത്തടത്തിൽ ശാന്തകുമാരി ( 59) നിര്യാതയായി. മക്കൾ: സജികുമാർ (അശോകൻ), സ്മിത. മരുമക്കൾ: പ്രീയ, മുരളീധരൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് .