vibhakaran

ചാരുംമൂട് :ചുനക്കര തെക്കുംമുറി അരീക്കരേത്ത് വീട്ടിൽ ആർ.വിഭാകരൻ പിള്ള (95) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകി​ട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ. മക്കൾ: വിശ്വനാഥക്കുറുപ്പ് (റിട്ട. ഉദ്യോഗസ്ഥൻ, ആരോഗ്യ വകുപ്പ്, മദ്ധ്യപ്രദേശ്), ശാന്തമ്മ (റിട്ട. ഉദ്യോഗസ്ഥ, ആരോഗ്യ വകുപ്പ്, ഗ്വാളിയോർ), വിമലമ്മ (അദ്ധ്യാപിക), രവീന്ദ്രനാഥൻ നായർ, ഗോപിനാഥക്കുറുപ്പ് (എം.പി.ഇ.ബി.,ഗ്വാളിയോർ), സരള സുരേന്ദ്രൻ, വത്സല(വിദ്യാഭ്യാസ വകുപ്പ്, ഭോപ്പാൽ), രഘുനാഥൻ നായർ (ബിസിനസ്, കൊച്ചി), ഭദ്രൻ നായർ, മധുസൂദനൻ (കൊച്ചി). മരുമക്കൾ : രാധ, പരേതനായ രാമകൃഷ്ണൻ, ശശിധരൻപിള്ള, കുമാരി, ശാന്ത (ഇ.എസ്.ഐ, ഗ്വാളിയോർ), സുരേന്ദ്രൻ, പ്രസന്നകുമാർ, ലക്ഷ്മി നായർ, അരുന്ധതി നായർ, സുസ്മിത.