കായംകുളം : പുതിയവിള വടക്ക് അണുക്കത്ത് മോഹനൻ പിളള (61) നിര്യാതനായി.ഭാര്യ.ഉഷാകുമാരി.മകൻ:മനുമോഹനൻ.സംസ്കാരം.നാളെ രാവിലെ 9ന്.സഞ്ചയനം 11ന് രാവിലെ 9ന്