thankappan

കായംകുളം : റിട്ട. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലീഗൽ മാനേജർ ചേരാവള്ളി കൃഷ്ണകൃപയിൽ എം.തങ്കപ്പൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: സുശീല. മക്കൾ: ലത (ബംഗളൂരു), ലീന (ദില്ലി). മരുമക്കൾ: സോണി, കൈലാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.