കായംകുളം:റിട്ട.കെ.എസ്.ഇ.ബി എൻജിനീയർ ചിറക്കടവം അനുപമയിൽ എൻ.വിദ്യാധരൻ തമ്പി (80) നിര്യാതനായി. ഭാര്യ: ഓമന.മക്കൾ: അനി ,രാജേഷ്. മരുമക്കൾ: ഹരിലാൽ, കന്നി.