തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 6-ാം വാർഡ് പാട്ടുകുളങ്ങര പുത്തൻപുരക്കൽ ഉദയഭാസ്‌കർ(ബാബു - 67) നിര്യാതനായി.ഭാര്യ.ഇന്ദിര. മക്കൾ.അരുൺ ഭാസ്‌കർ(യുഎഇ),അജിത് ഭാസ്‌കർ.മരുമക്കൾ.ബീന,നീതു