obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡ് പുത്തൻവെളിയിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ലീല(73)നിര്യാതയായി.മക്കൾ:ബി.സതീശൻ(കോൺഗ്രസ്,അരീപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി),സുധർമ്മിണി.മരുമക്കൾ:കനകമ്മ,ബാബു