obituary

ചേർത്തല : മുനിസിപ്പൽ 25-ാം വാർഡിൽ ചന്ദ്രാനന്ദ മഠത്തിൽ പരേതനായ വേണുഗോപാൽദാസിന്റെ ഭാര്യ ചന്ദ്രമതിയമ്മ (83)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ:മുരളീധരൻനായർ,സി.വി.രാധാകൃഷ്ണൻ (റിട്ട.ഉദ്യോഗസ്ഥൻ,കെ.എസ്.ഇ.ബി, എൻ.എസ്.എസ്.പ്രതിനിധിസഭാംഗം),ആനന്ദകുമാർ,രാജീവൻ,ഉമാദേവി,വിനോദ്.മരുമക്കൾ:രത്നമ്മ,ഗീതാദേവി,ബിജി രാജീവ്,രാധാകൃഷ്ണൻ.