sudheeran


പുല്ലങ്ങടി : കുന്നുതറയിൽ സുധീന്ദ്രൻ നായർ ( 63,റിട്ട.എസ്.ഐ) നിര്യാതനായി. കണ്ടങ്കരികാവ് ദേവസ്വം പ്രസിഡന്റ്, കണ്ടങ്കരി സ്കൂൾ മാനേജർ, വേഴക്കുഴിമുക്കം പാടശേഖര സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : രമയമ്മ. മക്കൾ:മഞ്ജു, രേവതി.മരുമക്കൾ:രാജേഷ്, ഗിരിഷ്.