gopala-krishnan

കനകക്കുന്ന് : അജയഭവനത്തിൽ ഗോപാലക്യഷ്ണൻ (66) നിര്യാതനായി.ഭാര്യ സുഭദ്ര.മക്കൾ:അജയകുമാർ,ലേഖ.മരുമക്കൾ:മനീഷ,ബാബുക്കുട്ടൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്