ചേർത്തല: മരുത്തോർവട്ടം ശ്രീനിലയത്തിൽ ഗോപിനാഥൻ നായർ (84) നിര്യാതനായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ:ബോസ്‌ലാൽ,വിനോദ്കുമാർ,ഷീലാദേവി,പരേതനായ രമേശൻ നായർ. മരുമക്കൾ:സന്തോഷ്,ആശാദേവി, ഇന്ദു വിനോദ്.